കുവൈത്ത്: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്ന ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ പ്രവര്‍ത്തകനായ നസീര്‍ നന്മണ്ടയ്ക്ക് ഹസ്സാവിയ യൂണിറ്റ് യാത്രയയപ്പ് നല്‍കി. ഇസ്‌ലാഹി സെന്ററിന്റെ തുടക്കം മുതലേ സജ്ജീവ സാന്നിദ്ധ്യവും വിവിധ സ്ഥാനങ്ങളും അലങ്കരിച്ചിട്ടുണ്ട് നസീര്‍.
നസീർ നന്മണ്ടയ്ക്ക് ഇസ്‌ലാഹി സെന്റര്‍ നല്‍കിയ യാത്രയയപ്പ് |
പ്രസിഡന്റ് ഇബ്രാഹിം കുട്ടി സലഫി അധ്യക്ഷത വഹിച്ചു. അഷ്‌റഫ് ചന്ദനക്കാവ്, റിയാസ് പുന്നശ്ശേരി, യൂ.പി മുഹമ്മദ് ആമിര്‍ സംസാരിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം