ശറഫിയ്യയിലെ ഇസ്ലാഹി സെന്ററ് ഓഡിറ്റോടിയത്തില്‍ വെച്ചു നടക്കുന്ന ചടങ്ങില്‍ സൌദി ഇസ്ലാഹി സെന്ററ് നാഷണല്‍ കമ്മറ്റി ചെയര്മാന്‍ എഞ്ചിനീയര്‍ മുഹമ്മദ് ഹാഷിം റിയാദ്, ജനറല്‍ കണ്‌വീനര്‍ മുഹമ്മദ് കോയ ഹായില്‍ എന്നിവര്‍ സംബന്ധിക്കും.
Thursday, June 30, 2011
ആറാമത് ദേശീയ സൌദി മലയാളി ഖുറ്ആന്‍ ഹിഫ്‌ള്‍ മത്സര ഉദ്ഘാടനം നാളെ
ജിദ്ദ: സൌദി മതകാര്യവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ജംഇയ്യത്തുല്‍ ഖൈരിയ്യ ലി തഹ്‌ഫീളുല്‍ ഖുര്‍ആന്‍ കരീമിന്റെയും സൌദി ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ആറാമത് ദേശീയ സൌദി മലയാളി ഖുറ്ആന്‍ ഹിഫ്‌ള്‍ മത്സരം 2011 ലെക്കുള്ള രജിസ്ട്രേഷന്‍ ഉല്‍ഘാദനം ജൂലൈ ഒന്ന് വെള്ളിയാഴ്ച മമ്മുട്ടി മുസ്ലിയാര്‍ ജിദ്ദയില്‍ നിറ്വഹിക്കും.
Related Posts :

ഇസ്ലാഹി സെന്റര്‍ മുപ്പതാം വാര്‍ഷികാ...

ജിദ്ദ ഇസ്ലാഹി സെന്റ്റെര്‍ മുപ്പതാം...

പുത്തന്‍ അറിവുകള്‍ പകര്‍ന്ന ഐടി വര്...

മതവും വിശ്വാസവും ചൂഷണോപാധിയാക്കുന്ന...

പ്രവാസി വിദ്യാര്‍ത്ഥികള്‍ മതപഠന രംഗ...

ഖുര്‍ആന്‍ പഠനത്തിന് മുസ്ലിംകള് തയ...

അറിവു പകര്‍ന്ന് പാരലല്‍ മീഡിയ വര്‍ക...
'അറിവിന് തേന്‍കുടം-2012' സൗദി ഇസ്...
1 വായനക്കാരുടെ പ്രതികരണങ്ങൾ :
Please add the details of Quran Hifz Competition...
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം