Thursday, June 16, 2011
ഇസ്ലാമിക് സണ്ടെ മദ്രസ ആരംഭിച്ചു
കൊടുവള്ളി : സിഎര്‍ സിലബസ് അടിസ്ഥാനമാക്കി കൊടുവള്ളി സലഫി മസ്ജിദിനു സമീപം അനുഗ്രഹ എഡ്യുകേഷന്‍ ആന്‍റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ ഇസ്ലാമിക് സണ്ടെ മദ്രസ ആരംഭിച്ചു. കെ കെ അബ്ദുല്‍ റഹ്മാന്‍ തലപ്പെരുമണ്ണ ഉദ്ഘാടനം ചെയ്തു. എം കെ പോക്കര്‍ സുല്ലമി അധ്യക്ഷത വഹിച്ചു. അമീന്‍ കരുവൊമ്പയില്‍ പ്രഭാഷണം മുഖ്യ പ്രഭാഷണം നടത്തി.
Tags :
C I E R
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം