ആസിഫലി കണ്ണൂര്‍, അഫ്‌താശ് ചാലിയം, അശ്‌റഫ് ചെട്ടിപ്പടി, സി പി മുഹമ്മദ്‌കുട്ടി അന്‍സാരി, അബ്‌ദുസ്സലാം വൈലത്തൂര്‍, കെ പി മുഹമ്മദ്‌കുട്ടി ക്ലാസ്സെടുത്തു.
Thursday, June 02, 2011
എം എസ് എം ലീഡര്‍ഷിപ്പ് ക്യാമ്പ് നടത്തി
തിരുനാവായ: എം എസ് എം മലപ്പുറം വെസ്റ്റ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ലീഡര്‍ഷിപ്പ് ക്യാമ്പ് കെ എന്‍ എം ജില്ല പ്രസിഡന്റ് യു പി അബ്‌ദുര്‍റഹ്‌മാന്‍ മൗലവി ഉദ്‌ഘാടനംചെയ്‌തു. അസാന്മാര്‍ഗികതക്കെതിരെ പോരാടാന്‍ വിദ്യാര്‍ഥികള്‍ രംഗത്തുവരണമെന്ന് അദ്ദേഹം പറഞ്ഞു. ഷാനവാസ് പറവന്നൂര്‍ അധ്യക്ഷതവഹിച്ചു. ഉബൈദുല്ല താനാളൂര്‍, അബ്‌ദുല്‍കരീം എന്‍ജിനിയര്‍, നാസറുദ്ദീന്‍ മൗലവി, ടി പി സഗീറലി, ടി കെ എന്‍ ഹാരിസ്, ശബീര്‍ എടക്കുളം, അല്‍ത്താഫ് പരപ്പനങ്ങാടി, അഷ്‌റഫ് തിരൂര്‍, ഇ ഒ സജ്ജാദ്, ഉമര്‍ യാസിഫ് പ്രസംഗിച്ചു.
Tags :
M S M
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം