എല്‍.എസ്.എസ് പരീക്ഷാ മാതൃകയില്‍ നടത്തിയ പ്രതിഭ പരീക്ഷയില്‍ താഴെ പറയുന്നവര്‍ അവാര്‍ഡിനര്‍ഹരായി. ഫാത്തിമ തസ്‌നീം സലഫിയ്യ മമ്പാട്, സി.എം. നൗറിന്‍ -ഇസ്‌ലാമിയ്യ മദ്‌റസ തെക്കുംപുറം, വണ്ടൂര്‍, മുഫീദ ചോലശ്ശേരി -മുഫീദുല്‍ ഉലൂം മദ്‌റസ മങ്കട, പി. ഹസീന -മദ്‌റസത്തുല്‍ ഫുര്‍ഖാന്‍, പുളിക്കല്‍, കെ. റാഷിമ -മിസ്ബാഹുല്‍ ഉലൂം മദ്‌റസ കാട്ടുമുണ്ട, കെ.ടി. അബ്ദുല്‍ ജവാദ് -മദ്‌റസത്തുല്‍ അന്‍സാര്‍, നീരോല്‍പ്പാലം, അദ്‌ല ബഷീര്‍ -തന്‍ബീഹുല്‍ ഇസ്‌ലാം മദ്‌റസ പുത്തൂര്‍പള്ളിക്കല്‍, ഹിബ നൗറിന്‍ -അന്‍സാറുല്‍ ഇസ്‌ലാം മദ്‌റസ ആരാമ്പ്രം. വി.കെ. ഹുദ മറിയം -മദ്‌റസത്തുല്‍ സലഫിയ്യ, ചാലിയം, പി.കെ. അഫീഫ് ഷറിന്‍ -മദ്‌റസത്തുല്‍ മുജാഹിദീന്‍ കൊമ്മേരി, തമീമ ഫൈറൂസ് -സലഫി മദ്‌റസ ചെമ്പക്കുന്ന്, നരിക്കുനി, കെ. ഹുദ ശബിന്‍ -സലഫി മദ്‌റസ, ചെമ്പക്കുന്ന്, നരിക്കുനി.
പ്രഖ്യാപന യോഗത്തില്‍ ചെയര്‍മാന്‍ സഈദ് ഫാറൂഖി, കെ. അബൂബക്കര്‍ മൗലവി, ഹംസ മൗലവി, എന്‍.പി. റസാഖ് മാസ്റ്റര്‍, അബ്ദുല്‍ ജബ്ബാര്‍ തൃപ്പനച്ചി, ഇബ്രാഹിം പാലത്ത്, എം.ടി. ഗഫൂര്‍, മുഹമ്മദ് നിസാര്‍ എന്നിവര്‍ സംസാരിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം