ബന്ധപ്പെടേണ്ട വിലാസം : കണ്‍വീനര്‍, സ്കോളര്‍ ഷിപ്പ് വിഭാഗം, എം എസ് എം കേരള, മര്‍കസുദഅ'വ, കോഴിക്കോട്. Mob : 9846872770
Friday, June 03, 2011
എം എസ് എം സ്പെഷ്യല്‍ സ്കോളര്‍ഷിപ്പ്
പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കി ഐ ടി സി പഠനത്തിനു താല്പര്യമുള്ള വിദ്യാര്‍ഥികള്‍, യു.പി-ഹൈസ്കൂള്‍ പഠനം ദീനി പഠനത്തോട്കൂടി താമസിച്ചു പഠിക്കാന്‍ താല്പര്യമുള്ളവര്‍ എന്നിവരില്‍ നിന്നും സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിക്കുന്നു. തെരെഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികളുടെ മുഴുവന്‍ പഠനചെലവിലേക്കും സ്കോളര്‍ഷിപ്പ് ലഭിക്കുന്നതാണ്.
Tags :
M S M
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം