മലപ്പുറം: ഐ എസ് എം സംസ്ഥാന സമിതിക്ക് കീഴിലുള്ള പീസിന്റെ ആഭിമുഖ്യത്തില്‍ പി എസ് സി - എല്‍ ഡി സി പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി മലപ്പുറം ഈസ്റ്റ് ജില്ലയിലെ ഒമ്പത് കേന്ദ്രങ്ങളില്‍ മാതൃക പരീക്ഷയും മൂല്യനിര്‍ണയവും നടത്തി. ആയിരത്തിന് മുകളില്‍ ഉദ്യോഗാര്‍ത്ഥികള്‍ വിവിധ കേന്ദ്രങ്ങളില്‍ പരീക്ഷയെഴുതി. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
മലപ്പുറത്ത് ജഅഫര്‍ കൂട്ടിലങ്ങാടി, എടവണ്ണയില്‍ നജ്മുദ്ദീന്‍ ഒതായി, വണ്ടൂരില്‍ അബ്ദുന്നാസര്‍, പെരിന്തല്‍മണ്ണയില്‍ പി ഫിറോസ് ബാബു, മഞ്ചേരിയില്‍ ടി സലീം പെരിമ്പലം, കൊണ്ടോട്ടിയില്‍ അഷ്‌റഫ് പുളിക്കല്‍, നിലമ്പൂരില്‍ ഫിറോസ്, മങ്കടയില് യു പി ശിഹാബുദ്ദീന്‍, അരീക്കോട് ശരീഫ് മാസ്റ്റര്‍ എന്നിവരും ജില്ലാ കോര്‍ഡിനേറ്റര്‍മാരായ മുജീബ് റഹ്മാന്‍ ഊര്‍ങ്ങാട്ടിരി, അലി അഷ്‌റഫ് പുളിക്കല്‍, ശിഹാര്‍ അരിപ്ര എന്നിവരും നേത്വം നല്കി.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം