അബ്ദുസലാം പാലപ്പറ്റ, ജമീല സുല്ലമി എടവണ്ണ, മമ്മുട്ടി മുസ്‌ലിയാര്‍, പി.എം.എ. ഗഫൂര്‍, എന്നിവര്‍ വിഷയങ്ങളവതരിപ്പിച്ചു. പി. അബ്ദുറഹ്മാന്‍ അന്‍സാരി, കെ.പി. ഇബ്രാഹിം ബാവ, എ.കെ.എം.എ. മജീദ്, ഖദീജ നര്‍ഗിസ്, ടി.പി. ഹുസൈന്‍ മൗലവി, ടി. അബ്ദുസമദ്, ഇബ്രാഹിം അന്‍സാരി എന്നിവര്‍ പ്രസംഗിച്ചു.
Thursday, June 16, 2011
പ്രകൃതി സംരക്ഷണവും സ്‌നേഹവും വിശ്വാസികളുടെ ബാധ്യത :സി.പി. ഉമര്‍ സുല്ലമി
വളാഞ്ചേരി: സമസൃഷ്ടി സ്‌നേഹവും പ്രകൃതി സംരക്ഷണവും വിശ്വാസികളുടെ ബാധ്യതയാണെന്നും വിശുദ്ധ വിശ്വാസത്തിന് മാത്രമേ സമൂഹത്തെ വിജയത്തിലേക്ക് നയിക്കാനാവൂയെന്നും കെ.എന്‍.എം. സംസ്ഥാന ജനറല്‍സെക്രട്ടറി സി.പി. ഉമര്‍ സുല്ലമി പറഞ്ഞു. കെ.എന്‍.എം. വളാഞ്ചേരി മണ്ഡലം കമ്മിറ്റി കഞ്ഞിപ്പുരയില്‍ സംഘടിപ്പിച്ച ഏകദിന പഠനക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വി.ടി. അബ്ദുള്‍ സമദ്‌കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു.
Tags :
KNM
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം