ഇ സൈനുദ്ദീന്‍, തെയ്യമ്പാട്ടില്‍ ബാവ, ടി പി മുഹമ്മദ് മൗലവി, എ കെ എം എ മജീദ്, അടിയാട്ടില്‍ അബ്‌ദുല്‍ബശീര്‍, ടി അബ്‌ദുല്‍മജീദ് അന്‍സാരി, പി സെയ്‌താലി, കെ അസീം മര്‍സൂഖ് പ്രസംഗിച്ചു.
Thursday, June 02, 2011
കെ എന്‍ എം പഠനക്യാമ്പ് സംഘടിപ്പിച്ചു
പറവന്നൂര്‍: കെ എന്‍ എം കല്‌പകഞ്ചേരി പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച പഠനക്യാമ്പ് ജില്ലാ പ്രസിഡന്റ് യു പി അബ്‌ദുര്‍റഹ്‌മാന്‍ മൗലവി ഉദ്‌ഘാടനം ചെയ്‌തു. കെ അഹ്‌മദ് എന്‍ജിനീയര്‍ അധ്യക്ഷത വഹിച്ചു. മൊയ്‌തീന്‍ കുട്ടി സുല്ലമി, ശഫീഖ് അസ്‌ലം, അബ്‌ദുസ്സലാം പാലപ്പറ്റ, ഖദീജ നര്‍ഗീസ് ക്ലാസ്സെടുത്തു.
Tags :
KNM
Related Posts :

പട്ടിണി മാറ്റാന്‍ നടപടിയില്ലാതെ ഡിജ...

ലളിത് മോഡി: ആര് എസ് എസ് നിലപാട് ഇ...

പ്രകോപനപരമായ പ്രസ്താവനകള്‍ മതസൗഹാര്...

ഭീകരതക്കെതിരെ മുജാഹിദ് കാമ്പയിന് സ...

ഹജ്ജ് കോട്ട: സംസ്ഥാനങ്ങളില്‍ നിന്നു...

കേരള നദ്വത്തുല് മുജാഹിദീന്‍ പുതിയ ...

നരേന്ദ്രമോഡി സര്‍ക്കാര്‍ ജനങ്ങളെ വഞ...

മതേതര അടിത്തറ തകര്‍ക്കുന്ന ഏക സിവി...
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം