കെ.എന്‍.എം. സംസ്ഥാന സെക്രട്ടറി ടി. അബുബക്കര്‍ അധ്യക്ഷത വഹിച്ചു. കെ. അബൂബക്കര്‍, പി.ഹംസ, പി.എന്‍.അബ്ദുള്‍ റഹിമാന്‍, സി.മരക്കാരുട്ടി, ടി.പി.ഹുസൈന്‍ കോയ, ഹാഫിസ് റഹ്മാന്‍ പുത്തൂര്‍ എന്നിവര്‍ സംസാരിച്ചു.
Sunday, June 26, 2011
മുസ്‌ലിം സംഘടനകളുടെ പങ്ക് ശ്ലാഘനീയം
കോഴിക്കോട്: എല്ലാ വിഭാഗത്തിലുംപ്പെട്ട പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളെ ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ മുസ്‌ലിം സംഘടനകള്‍ വഹിക്കുന്ന പങ്ക് ശ്ലാഘനീയമാണെന്ന് കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷാദേവി അഭിപ്രായപ്പെട്ടു. പ്രതിഭാ ബോര്‍ഡ് പരീക്ഷയില്‍ കോഴിക്കോട് സൗത്ത് ജില്ലയില്‍ നിന്ന് വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് കെ.എന്‍.എം. ജില്ലാ കമ്മറ്റി ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
Tags :
K N M
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം