കോഴിക്കോട് : നിക്ഷേപ തട്ടിപ്പ് നടത്തി ജനങ്ങളെ ചൂഷണം ചെയ്യുന്ന നെറ്റ്‌വര്‍ക്ക് മാര്‍കെറ്റിങ്ങുകളെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് ഐ എസ് എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ നല്‍കി ആളുകളെ വലയിലാക്കുന്ന ചൂതാട്ട കമ്പനികളുടെ അടിവേരറുക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടു വരണം.
ഐ പി അബ്ദുസലാം അധ്യക്ഷത വഹിച്ചു. എന്‍ എം അബ്ദുല്‍ ജലീല്‍, ഇസ്മായീല്‍ കരിയാട്, യു പി യാഹ്യ ഖാന്‍, ഇ ഓ ഫൈസല്‍, കെ ഹര്‍ഷിദ് എന്നിവര്‍ സംസാരിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം