വാഴക്കാട് : വളര്‍ന്നു പന്തലിച്ചു കൊണ്ടിരിക്കുന്ന ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ പുതിയ വാതായനങ്ങളെ ജീവിതത്തില്‍ ഉപകാരപ്പെടുന്ന രീതിയില്‍ ഉപയോഗപ്പെടുത്താന്‍ വേണ്ടി ഐ എസ് എം വാഴക്കാട് പഞ്ചായത്ത് ഐ ടി കമ്മറ്റി പുതിയ വേദി ഒരുക്കുന്നു .
ഐ ടി യോട് താല്പര്യം ഉള്ള ഏതു പ്രായക്കാര്‍ക്കും പങ്കെടുക്കാവുന്ന രീതിയിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത് .
ജൂലൈ ആദ്യ ആഴ്ചയില്‍ നടക്കുന്ന ക്യാമ്പില്‍ പ്രമുഖ ഐ ടി വിദഗ്ദര്‍ ക്ലാസ്സുകള്‍ നിയന്ത്രിക്കുന്നു. ഇസ്ലാമിക ദഅവ രംഗത്ത് പുത്തന്‍ ടെക്നോളജിയിലെ വിവിധ ഭാഗങ്ങളെ സമന്ന്വയിപ്പിച്ചു നിര്‍മിച്ച സിലബസിനെ ആധാരമാക്കി നടക്കുന്ന ക്യാമ്പ്
രാവിലെ 8 .30 മുതല്‍ ഉച്ചക്ക് 12 .30 വരെ നീണ്ടു നില്‍ക്കും,

ബേസ് ഇംഗ്ലീഷ് സ്കൂളില്‍ വച്ച് നടക്കുന്ന ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക :
ശംസുദ്ധീന്‍ കാമശ്ശേരി : +919447350680
email: shamsuvkd@gmail.com
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം