Saturday, June 11, 2011
MSM അവാര്‍ഡുകള്‍ വിതരണം ചെയ്തു
പറവന്നൂര്‍: ശാഖ എം എസ് എം ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ കല്‌പകഞ്ചേരി പഞ്ചായത്ത് വികസന സ്ഥിര സമിതി ചെയര്‍മാന്‍ എ അബ്‌ദുല്‍ ബഷീര്‍ വിതരണം ചെയ്‌തു. ടി പി മുഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. യൂനുസ് മയ്യേരി, പി നൗഫല്‍, കെ അസീം മര്‍സൂക്ക്, പി സൈതാലി, എം കെ എം എ മജീദ്, കെ ബീബ് പ്രസംഗിച്ചു.
Tags :
M S M
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം