Thursday, June 16, 2011
ആദര്‍ശ പാഠശാല നാളെ
ജിദ്ദ : ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ പ്രവര്‍ത്തകര്‍ക്കായി 2011 ജൂണ്‍ 17 വെള്ളിയാഴ്ച രാവിലെ എട്ടു മണി മുതല്‍ പതിനൊന്നു മണി വരെ സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് ആദര്‍ശ പാഠശാല സങ്കടിപ്പിക്കുന്നു. പരിപാടി മന്‍സൂര്‍ അലി ചെമ്മാട് നേതൃത്വം നല്‍കും.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം