വിവിധ സെഷനുകളില്‍ ശഫീഖ് അസ്‌ലം, ജലീല്‍ മാമാങ്കര, ജാബിര്‍ അമാനി, കെ പി അബ്‌ദുര്‍റഹ്‌മാന്‍ സുല്ലമി, എ അബ്‌ദുല്‍അസീസ് മദനി, അലി പത്തനാപുരം, അലി അശ്‌റഫ് പുളിക്കല്‍, ശാക്കിര്‍ബാബു കുനിയില്‍, ഗഫൂര്‍ സ്വലാഹി, എം മുഹമ്മദലി മൗലവി ക്ലാസ്സെടുത്തു. സി എ മുഹസിന്‍ സ്വാഗതവും പി പി ജിഹാദ് നന്ദിയും പറഞ്ഞു.
Thursday, June 02, 2011
അവധി സമയം മാനവിക നന്മയ്‌ക്ക് ഉപയോഗിക്കുക -ഹുസൈന്‍ മടവൂര്‍
അരീക്കോട്: അവധിസമയവും ആരോഗ്യവും മാനവിക നന്മക്കായി ചെലവഴിക്കണമെന്ന് ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. എം എസ് എം മലപ്പുറം ഈസ്റ്റ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച മോറല്‍ റസിഡന്‍ഷ്യല്‍ ക്യാമ്പ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അശ്‌കര്‍ നിലമ്പൂര്‍ അധ്യക്ഷത വഹിച്ചു. വി പി ലിയാഖത്തലി, കെ ടി ഖാലിദ്, എം മുഹമ്മദ് റഫീഖ് പ്രസംഗിച്ചു.
Tags :
M S M
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം