മലപ്പുറം: എം എസ് എം മലപ്പുറം ഈസ്റ്റ് ജില്ല സമിതിയുടെ മേല്‍ നോട്ടത്തില്‍ ജില്ലയിലെ പഞ്ചായത്തുകളില്‍ വിവിധ സ്കൂളുകളില്‍ പ്രവേശനോത്സവം നടന്നു. പ്രവേശനോല്സവത്തില്‍ സ്കൂളില്‍ എത്തിയ പുതിയ കുരുന്നുകള്‍ക്ക് എം എസ് എം മധുര വിതരണം നടത്തി. സ്കൂള്‍ വെട്ടത്തിലേക്കു സ്വാഗതം ഒതിക്കൊണ്ട് പ്രത്യേകം തയ്യാറാക്കിയ ബഹുവര്‍ണ കാര്‍ഡുകളില്‍ നല്‍കിയ എം എസ് എം ജില്ല സമിതി പ്രവേശനോല്സവത്തിനു തയ്യാറാക്കിയ സ്വാഗത കാര്‍ഡ് മിട്ടായികലുമായി എം എസ് എം പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളെ വരവേറ്റു. സ്കൂള്‍ പ്രവേശനോല്സവത്തില്‍ പുതിയൊരു അനുഭവമായി. പല സ്ഥലങ്ങളിലും എം എസ് എമ്മിന്റെ ഈ സംരംഭത്തിന് നല്ല സ്വീകരണമാണ് ലഭിച്ചത്.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം