Thursday, June 02, 2011

ദൗത്യദീപ്‌തി : രണ്ടാം ഘട്ട പരിപാടികള്‍ക്ക്‌ തുടക്കമായി

മങ്കട: ഐ എസ്‌ എം സംസ്ഥാന സമിതി രൂപം നല്‌കിയ ദൗത്യദീപ്‌തിയുടെ രണ്ടാം ഘട്ട പരിപാടികള്‍ക്ക്‌ തുടക്കമായി. മലപ്പുറം മണ്ഡലം തല ആലോചന-ആസൂത്രണ യോഗം ഐ എസ്‌ എം ജില്ലാ സെക്രട്ടറി മൊയ്‌തീന്‍കുട്ടി സുല്ലമി ഉദ്‌ഘാടനം ചെയ്‌തു. പി ഫിറോസ്‌ ബാബു അധ്യക്ഷത വഹിച്ചു. ഉമര്‍ തയ്യില്‍, ശിഹാര്‍ അരിപ്ര, അന്‍വര്‍ ശക്കീല്‍, മമ്മുണ്ണി സുല്ലമി പ്രസംഗിച്ചു.

ഐ എസ്‌ എം മങ്കട, അങ്ങാടിപ്പുറം പഞ്ചായത്തുകള്‍ കഴിഞ്ഞ റമദാനില്‍ സംഘടിപ്പിച്ച മുസാബക്ക ഖുര്‍ആന്‍ ക്വിസ്‌ വിജയിക്കുള്ള സൗജന്യ ഉംറ നേടിയ റിയാസ്‌ അന്‍വറിന്‌ യാത്രയയപ്പ്‌ നല്‍കി. സി കെ അബ്‌ദുല്‍മജീദ്‌ സ്വലാഹി. ഉമര്‍ തയ്യില്‍, ഒ പി നൗഷാദ്‌, ശിഹാബുദ്ദീന്‍ ചേരിയം, അബ്‌ദുര്‍റഹീം മങ്കട, ഹംസ തയ്യില്‍ പ്രസംഗിച്ചു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...