Thursday, June 02, 2011
QLS കണ്ണൂര്‍ ജില്ലാ വിജ്ഞാന മത്സരം : താണ സെന്‍റെര്‍ ജേതാക്കള്‍
കണ്ണൂര്‍: ക്യു എല്‍ എസ് ജില്ലാ വിജ്ഞാന മത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ താണ ക്യു എല്‍ എസ് സെന്റര്‍ ഒന്നാം സ്ഥാനം നേടി. വളപട്ടണം ക്യു എല്‍ എസ്, മാട്ടൂല്‍ ക്യു എല്‍ എസ് എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ജൂനിയര്‍ വിഭാഗത്തില്‍ മാട്ടൂല്‍ സൗത്ത് ഒന്നാം സ്ഥാനവും താണ രണ്ടാം സ്ഥാനവും പൂതപ്പാറ മൂന്നാം സ്ഥാനവും നേടി. സി സി ശക്കീര്‍ ഫാറൂഖി, അബ്‌ദുല്‍ജലീല്‍ ഒതായി, ജൗഹര്‍ ചാലിക്കര, സാബിറ പൂതപ്പാറ, ആഇശ ഏഴോം, സറീന താണ, ഹസീന വളപട്ടണം മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം