പി എം എ ഗഫൂര്‍, ശഫീഖ് അസ്‌ലം, മന്‍സൂര്‍ ഒതായി, നൂറുന്നിസ നജാത്തിയ, ഇഖ്‌ബാല്‍ മുണ്ടേരി ക്ലാസ്സെടുത്തു. അബ്‌ദു കുന്നുമ്മല്‍, സി എച്ച് അലി ജാഫര്‍, ടി എച്ച് ഹനീഫ, പി ടി സല്‍മാന്‍, ജുനൈദ്, സുബൈര്‍ മുണ്ടേരി പ്രസംഗിച്ചു.
Saturday, June 11, 2011
വികലവിശ്വാസത്തിനെതിരെ ജാഗ്രതപാലിക്കുക -ജമീല ടീച്ചര്‍ എടവണ്ണ
മുണ്ടേരി: മതത്തിന്റെ പേരില്‍ കടത്തിക്കൊണ്ടു വരുന്ന വികലവിശ്വാസങ്ങള്‍ക്കെതിരെ ജാഗ്രതപാലിക്കണമെന്ന് ജമീല ടീച്ചര്‍ എടവണ്ണ പറഞ്ഞു. മുണ്ടേരിയില്‍ സംഘടിപ്പിച്ച മുജാഹിദ് കുടുംബസംഗമത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. കെ എന്‍ എം സംസ്ഥാന സെക്രട്ടറി അബൂബക്കര്‍ മദനി മരുത ഉദ്‌ഘാടനംചെയ്‌തു. പി പി സീതിക്കോയ അധ്യക്ഷതവഹിച്ചു.
Tags :
K N M
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം