Saturday, June 11, 2011

ISM പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

പൊന്‍കുന്നം: ഐ എസ്‌ എമ്മിന്റെ ആഭിമുഖ്യത്തില്‍ മേഖലയിലെ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക്‌ പഠനോപകരണങ്ങള്‍ വിതരണംചെയ്‌തു. വിതരണോദ്‌ഘാടനം ജില്ല പ്രസിഡന്റ്‌ അബ്‌ദുന്നാസര്‍ മുണ്ടക്കയം ഉദ്‌ഘാടനംചെയ്‌തു. കെ എ ഫൈസല്‍ അധ്യക്ഷതവഹിച്ചു.

പി എം സലീം, പി എസ്‌ സ്വലാഹുദ്ദീന്‍, കെ എം ജിന്ന, പി പി റഫീഖ്‌, സി എ ജബ്ബാര്‍, അബ്‌ദുല്‍കരീം മുസ്‌ലിയാര്‍, ടി എ നിഷാദ്‌ പ്രസംഗിച്ചു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...