മൗലാനാ അമീനുദ്ദീന്‍ ഫൈദി ബംഗാള്‍ (ജോ. സെക്ര), ഡോ. ഇ.കെ. അഹ്മദ്കുട്ടി (വൈസ് പ്രസി) എന്നിവരടങ്ങുന്ന പതിനഞ്ചംഗ പ്രവര്‍ത്തക സമിതിയെയും തിരഞ്ഞെടുത്തു. അഹ്മദ് റസിയാബാദി (കശ്മീര്‍), പ്രൊഫ. ഇനാമുദ്ദീന്‍ (ഡല്‍ഹി), ഖാരി യൂസുഫ് (ബിഹാര്‍), മുനവ്വറലി (അസം), മൗലാനാ അബ്ദുല്‍ ജലീല്‍ (മുംബൈ), അബ്ദുര്‍ റശീദ് (ചെന്നൈ), അബ്ദുല്ല ഉമരി (ഹൈദരാബാദ്), സി.പി. ഉമര്‍ സുല്ലമി, ഡോ. അബ്ദുല്‍ഹഖ്, ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, ഐ.പി. അബ്ദുസ്സലാം (കേരളം) എന്നിവരാണ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍.
Tuesday, June 07, 2011
ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ്: പ്രൊഫ. മുഹമ്മദ് മുസ്തഫ പ്രസിഡന്റ്, ഡോ. ഹുസൈന്‍ മടവൂര്‍ സെക്രട്ടറി
കോഴിക്കോട്: ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ദേശീയസമിതി പ്രസിഡന്റായി പ്രൊഫ. മുഹമ്മദ് മുസ്തഫ നദ്‌വി (ലഖ്‌നൗ)യെയും ജനറല്‍ സെക്രട്ടറിയായി ഡോ. ഹുസൈന്‍ മടവൂരിനെയും തിരഞ്ഞെടുത്തു. ബാംഗ്ലൂരില്‍ ചേര്‍ന്ന അഖിലേന്ത്യാ കമ്മിറ്റി യോഗമാണ് മൂന്നുവര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്.
Tags :
IIM
1 വായനക്കാരുടെ പ്രതികരണങ്ങൾ :
ഖില്‍ജി സാഹിബ് ഇപ്പമില്ലേ....?
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം