കെ.എന്‍.എം. പാനൂര്‍ പഞ്ചായത്ത് കമ്മിറ്റി നടത്തിയ 'വിശുദ്ധ ഖുര്‍ആന്‍ മാനവര്‍ക്ക് മാര്‍ഗദീപം' എന്ന സെമിനാര്‍ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ഖജാന്‍ജി പി.കെ.ഇബ്രാഹിം ഹാജി അധ്യക്ഷനായി. ഇയ്യാച്ചേരി കുഞ്ഞികൃഷ്ണന്‍, പി.എം.എ.ഗഫൂര്‍, ഹമീദ് വാണിമേല്‍, ശംസുദ്ദീന്‍ പാലക്കോട്, യാക്കൂബ് എലാങ്കോട്, കെ.പി.ശുഹൈബ് എന്നിവര്‍ സംസാരിച്ചു.
Sunday, June 05, 2011
ഖുര്‍ആന്‍ ലോകത്തിന് വഴികാട്ടി
പാനൂര്‍: വിശുദ്ധ ഖുര്‍ആന്‍ ലോകത്തിന് മാര്‍ഗദര്‍ശനം നല്‍കുന്ന വഴികാട്ടിയാണെന്ന് പ്രമുഖ ഗാന്ധിയന്‍ കെ.പി.എ.റഹീം പറഞ്ഞു.
Tags :
KNM
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം