ഐ.എസ്.എം വൈസ് പ്രസിഡന്റ് ജാഫര്‍ വാണിമേല്‍ അധ്യക്ഷതവഹിച്ചു. എന്‍.എം.അബ്ദുല്‍ജലീല്‍, അബ്ദുസ്സലാം മുട്ടില്‍, പി.സുഹൈല്‍ സാബിര്‍, ഇ.ഒ.ഫൈസല്‍, ശുക്കൂര്‍ കോണിക്കല്‍, മന്‍സൂറലി ചെമ്മാട് തുടങ്ങിയവര്‍ സംസാരിച്ചു.
Saturday, June 11, 2011
ആത്മീയാചാര്യരുടെ സമ്പാദ്യത്തെക്കുറിച്ച് അന്വേഷിക്കണം -ഐ.എസ്.എം
മഞ്ചേരി: വിശ്വാസികളെ ചൂഷണം ചെയ്തുള്ള ആത്മീയാചാര്യന്മാരുടെ കോടികളുടെ സമ്പാദ്യത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് ഐ.എസ്.എം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. കടുത്ത വിലക്കയറ്റത്തിനും ഭക്ഷ്യസുരക്ഷയില്ലായ്മക്കും കാരണമായ കള്ളപ്പണം ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
Tags :
I S M
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം