ജില്ലാപ്രസിഡന്റ് കെ. അബൂബക്കര്‍ മൗലവി അധ്യക്ഷത വഹിച്ചു. എ.പി. യൂനുസ് ഉമരി, കെ. അബ്ദുല്‍ഖയ്യൂം സുല്ലമി, എം. മുഹമ്മദ് ത്വയ്യിബ് സുല്ലമി, ഐ.എസ്.എം ജില്ലാപ്രസിഡന്റ് എ. നൂറുദ്ദീന്‍, സെക്രട്ടറി പി. അലി അഷറഫ്, എം.എസ്.എം ജില്ലാസെക്രട്ടറി സി. മുഹ്‌സിന്‍ തൃപ്പനച്ചി, എം.ജി.എം ജില്ലാപ്രസിഡന്റ് നഫീസ മങ്കട, സി. അബ്ദുല്ലത്തീഫ്, പി.വി. അബ്ദുല്ലത്തീഫ്, കൊടക്കാന്‍ മുഹമ്മദലി ഹാജി, ടി. ബാബു ഷരീഫ്, സി. സലീം സുല്ലമി, റഷീദ് ചോക്കാട്, അബൂബക്കര്‍ മദനി മരുത എന്നിവര്‍ പ്രസംഗിച്ചു.
Monday, June 13, 2011
മെഡിക്കല്‍ സീറ്റ് പിടിച്ചെടുത്തത് ധീരമായ നടപടി - മുജാഹിദ് മലപ്പുറം ജില്ലാ കണ്‍വെന്‍ഷന്‍
മഞ്ചേരി: സ്വാശ്രയ മേഖലയിലെ അമ്പത് ശതമാനം മെഡിക്കല്‍ പി.ജി സീറ്റുകള്‍ സര്‍ക്കാര്‍ ക്വാട്ടയിലേക്ക് പിടിച്ചെടുത്ത സര്‍ക്കാരിന്റെ ധീരമായ നടപടി ശ്ലാഘനീയമാണെന്ന് മഞ്ചേരിയില്‍ സംഘടിപ്പിച്ച മുജാഹിദ് ജില്ലാകണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസമേഖലയില്‍ സാമൂഹിക നീതി അട്ടിമറിക്കുന്ന വിദ്യാഭ്യാസ മാനേജ്‌മെന്റുകള്‍ക്കെതിരെ മുഖംനോക്കാതെ നടപടി സ്വീകരിക്കണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കെ.എന്‍.എം സംസ്ഥാന സെക്രട്ടറി പി.ടി. വീരാന്‍കുട്ടി സുല്ലമി ഉദ്ഘാടനംചെയ്തു.
Tags :
KNM
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം