Thursday, June 09, 2011

നവാഗത എഴുത്തുകാര്‍ക്കുള്ള ശില്പശാല ദൈദില്‍




ദുബൈ: നവാഗത എഴുത്തുകാര്‍ക്കു വേണ്ടി യു എ ഇ ഇസ്‌ലാഹി സെന്റര്‍ കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന രചന ശില്പശാല 2011 ജൂണ്‍ പത്തിന് വെള്ളി ദൈദില്‍ നടക്കും. കാലത്ത് ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ നടക്കുന്ന ശിലപശാലക്ക് ഐ എസ് എം കേരള പ്രസിഡന്റും ശബാബ് എഡിറ്ററുമായ മൂജീബുര്‍റഹ്മാന്‍ കിനാലൂര്‍ നേതൃത്വം നല്‍കും. 
കൂടുതല്‍ വിവരങ്ങള്‍ക്ക്: 050 3046088

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...