Saturday, June 18, 2011
KNM പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
കോഴിക്കോട് : KNM സിവില്‍ സ്റ്റേഷന്‍ യൂണിറ്റി ന്‍റെ ആഭിമുഖ്യത്തില്‍ 250ല്‍ ഏറെ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. യൂനിറ്റ് വൈസ് പ്രസിടന്റ്റ് വി ആലിക്കോയ അധ്യക്ഷത വഹിച്ചു. വിതരണോല്‍ഘാടനം കോഴിക്കോട് കോര്‍പറേഷന്‍ കൌണ്‍സിലര്‍ കെ മുഹമ്മദ് അലി നിര്‍വഹിച്ചു. അഷ്‌റഫ് പുന്നശ്ശേരി, സി എ റഹീം ഹസന്‍, കെ അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags :
K N M
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം