ഓമശ്ശേരി : 'അന്ധവിശ്വാസങ്ങള്‍ക്കും അധാര്‍മികതക്കുമെതിരെ നവോഥാന മുന്നേറ്റം' എന്ന കാമ്പയിനോടനുബന്ധിച്ചു KNM ഓമശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓമശേരിയില്‍ നവോഥാനസദസ്സും പ്രതിഭാസംഗമവും സംഘടിപ്പിക്കുന്നു.
2011 ജൂണ്‍ 19 ഞായറാഴ്ച രണ്ടു മണി മുതല്‍ നടക്കുന്ന പരിപാടിയില്‍ വി എം ഉമ്മര്‍ മാസ്റ്റര്‍ എം എല്‍ എ, ഓമശ്ശേരി പഞ്ചായത്ത് പ്രസിടന്റ്റ് കോമളവല്ലി, ഐ എസ് എം കോഴിക്കോട് ജില്ലാ സെക്രട്ടറി ഫൈസല്‍ നന്മണ്ട, വാര്‍ഡ് മെമ്പര്‍ കെ ടി സക്കീന ടീച്ചര്‍, എം ജി എം ജില്ലാ പ്രസിടന്റ്റ് വി സി മറിയക്കുട്ടി സുല്ലമിയ്യ, എന്‍ പി അബ്ദുല്‍ റസാക്ക് മാസ്റ്റര്‍, ടി പി ജാബിര്‍, കെ കെ റഫീഖ് തുടങ്ങിയവര്‍ പങ്കെടുക്കും.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം