ഐ എസ് എം സംസ്ഥാന സമിതിക്ക് കീഴിലുള്ള പീസിന്റെ ആഭിമുഖ്യത്തില്‍ പി എസ് സി - എല്‍ ഡി സി പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി സംസ്ഥാനത്തെ 30 കേന്ദ്രങ്ങളില്‍ മാതൃക പരീക്ഷയും മൂല്യനിര്‍ണയവും നടത്തി. രണ്ടായിരത്തിന് മുകളില്‍ ഉദ്യോഗാര്‍ത്ഥികള്‍ വിവിധ കേന്ദ്രങ്ങളില്‍ പരീക്ഷയെഴുതി. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Saturday, June 11, 2011
പീസ് എല്‍ ഡി സി പരീക്ഷ സമാപിച്ചു
ഐ എസ് എം സംസ്ഥാന സമിതിക്ക് കീഴിലുള്ള പീസിന്റെ ആഭിമുഖ്യത്തില്‍ പി എസ് സി - എല്‍ ഡി സി പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി സംസ്ഥാനത്തെ 30 കേന്ദ്രങ്ങളില്‍ മാതൃക പരീക്ഷയും മൂല്യനിര്‍ണയവും നടത്തി. രണ്ടായിരത്തിന് മുകളില്‍ ഉദ്യോഗാര്‍ത്ഥികള്‍ വിവിധ കേന്ദ്രങ്ങളില്‍ പരീക്ഷയെഴുതി. വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Tags :
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം