കോഴിക്കോട് പുതിയറയില്‍ പ്രവര്‍ത്തിക്കുന്ന "coaching centre for muslim youth",വിവിധ തൊഴില്‍പരീക്ഷകള്‍ക്കുള്ള പരിശീലന കോഴ്സുകള്‍ ആരംഭിക്കുന്നു.ജൂണ്‍ 15 ന് ആരംഭിക്കുന്ന റഗുലര്‍ കോഴ്സിനു പുറമെ ശനി,ഞായര്‍ അവധിക്കാല ക്ലാസും ഉണ്ട്.LAB ASSISTANT,RESERVE CONDUCTOR,LDC(MALAPPURAM,KANNUR),എന്നീപരീക്ഷകള്‍ക്ക് അപേക്ഷിച്ചവര്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം.BANKING,UPSAപരിശീലന കോഴ്സുകളും ഉടന്‍ ആരംഭിക്കും.CONTACT NO: 04952724610(OFFICE),9447468965(PRINCIPAL).
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം