പ്രസിഡന്റ് മുജീബുള്‍റഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. യു.പി. യഹ്‌യാഖാന്‍, ഐ.പി. അബ്ദുസലാം, ഇസ്മാഈല്‍ കിയാട്, ശുകൂര്‍ കോണിക്കല്‍, നുറുദ്ദീന്‍ എടവണ്ണ, ഫൈസല്‍ ഇയ്യക്കാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Wednesday, June 29, 2011
മാനേജ്‌മെന്റുകള്‍ പൗരസമൂഹത്തെ വെല്ലുവിളിക്കുന്നു : ISM
കോഴിക്കോട്: മെഡിക്കല്‍ പി.ജി. പ്രവേശനത്തില്‍ സര്‍ക്കാറിനെ നോക്കുകുത്തിയാക്കി തന്നിഷ്ടം പ്രവര്‍ത്തിക്കുന്ന മാനേജ്‌മെന്റുകള്‍ പൗരസമൂഹത്തെ വെല്ലുവിളിക്കുകയാണെന്ന് ഐ.എസ്.എം. സംസ്ഥാന കമ്മിറ്റി യോഗം ആരോപിച്ചു. പി.ജി.സീറ്റുകളിലേക്ക് സര്‍ക്കാര്‍ ക്വാട്ടയിലെ പ്രവേശന തീയതി നീട്ടാന്‍ സുപ്രീംകോടതിയെ സമീപിക്കാതിരിക്കുക വഴി സര്‍ക്കാര്‍ മാനേജ്‌മെന്റുകളുമായി ഒത്തുകളിക്കുകയാണ്.
Tags :
I S M
Related Posts :

വര്‍ഗീയ ചേരിതിരിവിനുള്ള സംഘ്പരിവാര്‍...

വിശ്വാസ ചൂഷകരെ സാമൂഹിക വിചാരണ ചെയ്യ...

ചൂഷണങ്ങള്‍ക്കെതിരെ അടിയന്തിര നിയമനി...

അന്യ സ്ഥാന തൊഴിലാളി ഇഫ്താർ സംഗമം ശ്...

വിവാഹപ്രായം; വിമര്‍ശകര്‍ ഉദ്ദേശ്യശ...

മോദിയെ വെള്ളപൂശുന്നത് മതേതരത്വത്ത...

രാജ്യത്തിന്റെയും സമൂഹത്തിന്റെയും നന...

എന്‍ എസ് എസ് വര്‍ഗീയ ചേരിതിരിവിന് ആ...
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം