Saturday, June 11, 2011
മലപ്പുറം ജില്ലാ മുജാഹിദ് കണ്‍വെന്‍ഷന്‍ നാളെ മഞ്ചേരിയില്‍
മഞ്ചേരി: ജില്ലാ കെ.എന്‍.എം, ഐ.എസ്.എം, എം.എസ്.എം, എം.ജി.എം എന്നിവയുടെ സംയുക്ത കണ്‍വെന്‍ഷന്‍ 2011 ജൂണ്‍ 12 ഞായറാഴ്ച മഞ്ചേരിയില്‍ നടക്കും. കെ.എന്‍.എം സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. എന്‍.വി.അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ.അബൂബക്കര്‍ മൗലവി അധ്യക്ഷതവഹിക്കും.
Tags :
KNM
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം