Monday, June 06, 2011
മദ്രസാ വാര്‍ഷികം നടത്തി
പട്ടാമ്പി: കരിമ്പുള്ളി അല്‍ മദ്‌റസത്തുല്‍ ഇസ്‌ലാഹിയുടെ വാര്‍ഷികസമ്മേളനം കേരള ജം ഇയ്യത്തുല്‍ ഉലമ സംസ്ഥാനട്രഷറര്‍ എ.കെ. ഈസമദനി ഉദ്ഘാടനംചെയ്തു. എ. അബ്ദുള്‍കരീം സാഹിബ് അധ്യക്ഷതവഹിച്ചു. പി. അബ്ദുള്‍അലി, പി. അബ്ദു, എ.കെ. അബൂബക്കര്‍ മൗലവി, കെ. അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികളുടെ കലാപ്രകടനങ്ങള്‍ നടന്നു.
Tags :
KNM
Related Posts :

പട്ടിണി മാറ്റാന്‍ നടപടിയില്ലാതെ ഡിജ...

ലളിത് മോഡി: ആര് എസ് എസ് നിലപാട് ഇ...

പ്രകോപനപരമായ പ്രസ്താവനകള്‍ മതസൗഹാര്...

ഭീകരതക്കെതിരെ മുജാഹിദ് കാമ്പയിന് സ...

ഹജ്ജ് കോട്ട: സംസ്ഥാനങ്ങളില്‍ നിന്നു...

കേരള നദ്വത്തുല് മുജാഹിദീന്‍ പുതിയ ...

നരേന്ദ്രമോഡി സര്‍ക്കാര്‍ ജനങ്ങളെ വഞ...

മതേതര അടിത്തറ തകര്‍ക്കുന്ന ഏക സിവി...
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം