അഡ്വ. എം. മൊയ്തീന്‍കുട്ടി അധ്യക്ഷതവഹിച്ച ചടങ്ങില്‍ എന്‍.ജി. മുഹമ്മദ്‌കോയ, എം.എം. അബ്ദുല്‍റസാഖ്, സി.എം. സുബൈര്‍ മദനി, ഐ.പി. ഉമ്മര്‍, അബ്ദുല്‍റഹ്മാന്‍ സുല്ലമി, അലി പുത്തൂര്‍മഠം, കളത്തില്‍ അബൂബക്കര്‍, കെ. അബ്ദുല്‍ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു.
Wednesday, June 22, 2011
ശിരോവസ്ത്രത്തിന് വിലക്കേര്‍പ്പെടുത്തരുത് - KNM
കോഴിക്കോട്: വിദ്യാര്‍ഥിനികളുടെ ശിരോവസ്ത്രത്തിന് വിലക്കേര്‍പ്പെടുത്തുന്ന വിദ്യാലയങ്ങള്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കണമെന്ന് കേരള നദ്‌വത്തുല്‍ മുജാഹിദ്ദീന്‍ കോഴിക്കോട് സൗത്ത് ജില്ലാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. സംസ്ഥാനസെക്രട്ടറി കെ.പി. സകരിയ്യ ഉദ്ഘാടനംചെയ്തു. സി. മരക്കാരുട്ടി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Tags :
K N M
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം