സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന യുവജന വിഭാഗം യുവത അല്‍ക്കോബാര്‍ ചാപ്റ്റര്‍ നിലവില്‍ വന്നു. ശംസുദ്ദീന്‍ ഉളിയില്‍ പ്രസിഡന്റും മുഹമ്മദ് റാഫി എറണാകുളം ജനറല്‍ സെക്രട്ടറിയും ട്രഷറര്‍ ഷൈജല്‍.കെ.കെ. റിയാസ് എന്നിവരെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍ മൊയ്തീന്‍.എം., റിയാസ് ബാബു വൈസ് പ്രസിഡന്റുമാര്‍ ഹവാസ്എന്‍.വി. മുദഫിര്‍ മെഹ്ബൂബ് ജോ.സെക്രട്ടറിമാര്‍ എന്നിവരും എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായി മുഹമ്മദ് ഫവാസ്, വസിം അബ്ദുല്‍ സമദ്, മുനിയാസ് അബ്ദുള്ള, ആബിദ് കെ.ഫഹദ്, ഫാരിസ് മുത്തേടം.
ഇസലാഹി സെന്ററില്‍ നടന്ന യോഗം സൗദി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സെക്രട്ടറി കുഞ്ഞിമുഹമ്മദ് മദനി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഇസ്‌ലാഹി സെന്റര്‍ പ്രസിഡന്റ് ഇബ്രാഹിം കുട്ടി അദ്ധ്യക്ഷത വഹിച്ചു. ക്യു.എല്‍.എസ്. കോബാര്‍ ഇന്‍സ്ട്രക്ടര്‍ താഹീര്‍ ഫാറൂഖി ഉല്‍ബോധന ക്ലാസ്സ് നടത്തി. അന്‍സാരി സി.നന്ദി പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം