അന്ധവിശ്വാസങ്ങള്‍ക്കെതിരെ നവോത്ഥാന മുന്നേറ്റ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനം ഐ.എസ്.എം. സംസ്ഥാന സെക്രട്ടറി ഐ.പി. അബ്ദുസലാം ഉദ്ഘാടനം ചെയ്തു. കെ.പി. അബ്ദുള്‍അസീസ് സ്വലാഹി അധ്യക്ഷത വഹിച്ചു. ഫൈസല്‍ നന്മണ്ട മുഖ്യപ്രഭാഷണം നടത്തി. കെ.ടി. സക്കീന, വി.സി. മറിയക്കുട്ടി സുല്ലമിയ്യ, കെ.കെ. റഫീഖ്, പി.വി. സാബിക്ക്, പി.വി. അബ്ദുസലാം എന്നിവര്‍ പ്രസംഗിച്ചു. എം.കെ. പോക്കര്‍ സുല്ലമി സ്വാഗതം പറഞ്ഞു.
Sunday, June 26, 2011
ആത്മീയ കേന്ദ്രങ്ങളിലെ സമ്പാദ്യങ്ങളെക്കുറിച്ച് അന്വേഷിക്കണം- KNM
കൊടുവള്ളി: വിശ്വാസികളെ ചൂഷണം ചെയ്ത് രംഗത്തുവരുന്ന ആത്മീയാചാര്യന്മാരുടെയും അവര്‍ക്ക് നേതൃത്വം നല്കുന്ന കേന്ദ്രങ്ങളിലെയും കോടികളുടെ സമ്പാദ്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഓമശ്ശേരിയില്‍ സമാപിച്ച കെ.എന്‍.എം. പഞ്ചായത്ത് നവോത്ഥാന സദസ്സ് ആവശ്യപ്പെട്ടു.
Tags :
K N M
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം