`ഖുര്‍ആനും പരിസ്ഥിതിയും' എന്ന വിഷയത്തില്‍ ഡോ. ജമാലുദ്ദീന്‍ ഫാറൂഖി ക്ലാസ്സെടുക്കും. പ്രൊഫ. ശോഭീന്ദ്രന്‍, ഖദീജ നര്‍ഗീസ്, കെ വി ശിവപ്രസാദ് എന്നിവര്‍ പ്രസംഗിക്കും.
Saturday, June 25, 2011
ജൈവ സുരക്ഷ ജീവിതരക്ഷ ഐ എസ് എം പരിസ്ഥിതി ചര്‍ച്ച ഇന്ന് 4ന് കോഴിക്കോട്ട്
കോഴിക്കോട്: `ജൈവ സുരക്ഷ ജീവിതരക്ഷ' എന്ന വിഷയത്തില്‍ ഐ എസ് എം സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് [ജൂണ്‍ 25 (ശനി)] വൈകുന്നേരം 4 മണിക്ക് കോഴിക്കോട് പരിസ്ഥിതി ചര്‍ച്ച സംഘടിപ്പിക്കും. കണ്ടംകുളം സി ഐ ജി ഓഡിറ്റോറിയത്തില്‍ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്‌ഠന്‍ ചര്‍ച്ച ഉദ്‌ഘാടനം ചെയ്യും. ഐ എസ് എം നടപ്പിലാക്കുന്ന `ഒരു വീട് ഒരു അടുക്കളതോട്ടം' പദ്ധതിയുടെ ഉദ്‌ഘാടനം കോര്‍പ്പറേഷന്‍ മേയര്‍ പ്രൊഫ. എ കെ പ്രേമജം നിര്‍വഹിക്കും. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിക്കും.
Tags :
I S M
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം