Wednesday, June 15, 2011

ആതുരസേവന സംഘങ്ങളോട് സഹകരിക്കും - മന്ത്രി എം കെ മുനീര്‍

കോഴിക്കോട്: ആതുര സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് സാമൂഹികക്ഷേമ വകുപ്പിന്റെ സഹകരണം ഉറപ്പുവരുത്തുമെന്ന് മന്ത്രി എം.കെ. മുനീര്‍ പറഞ്ഞു. ഐ.എസ്.എമ്മിന്റെ ആഭിമുഖ്യത്തിലുള്ള മെഡിക്കല്‍ എയ്ഡ്‌സ് സെന്ററിന്റെ പുതിയ ഓഫീസ് മെഡിക്കല്‍ കോളേജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. ഹുസൈന്‍ അധ്യക്ഷതവഹിച്ചു.

ഐ.എസ്.എം സംസ്ഥാന സെക്രട്ടറി എന്‍.എം. അബ്ദുള്‍ജലീല്‍, എം.കെ. നൗഫല്‍, ശഫീഖ് അഹ്മദ്, നിയാസ്, മുഹമ്മദ്‌കോയ, സാദിഖ്, സിദ്ദീഖ്, സക്കീര്‍, അഫ്‌സല്‍ എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ കോളേജുകളിലെ ഫര്‍ണിച്ചറുകള്‍ വെല്‍ഡിങ്ങും പെയിന്റിങ്ങും നടത്തുന്നതിന്റെ ഉദ്ഘാടനം IIM ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ നിര്‍വഹിച്ചു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...