Friday, June 10, 2011
MGM നിലമ്പൂര്‍ മണ്ഡലം പ്രതിനിധി സമ്മേളനം നാളെ
നിലമ്പൂര്‍: കെ.എന്‍.എം വനിതാവിഭാഗമായ എം.ജി.എം നിലമ്പൂര്‍ മണ്ഡലം പ്രതിനിധിസമ്മേളനവും അവാര്‍ഡുദാനവും 2011 ജൂണ്‍ 11 ശനിയാഴ്ച പാലാട് ഗൈഡന്‍സ് സ്‌കൂളില്‍ നടക്കും. എസ്.എസ്.എല്‍.സി, പ്ലസ്ടു , മദ്രസ പൊതുപരീക്ഷകളില്‍ എ പ്ലസ് നേടിയവര്‍ക്ക് അവാര്‍ഡ് നല്‍കും. ഫോണ്‍: 9446527211, 9446243124.
Tags :
M G M
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം