Thursday, June 16, 2011
ഇസ്ലാഹി പ്രസ്ഥാനം വിദ്യാഭ്യാസ ചൂഷണത്തിനെതിരെ പ്രവര്‍ത്തിക്കണം : ടി അബൂബക്കര്‍ ഫാറൂഖി
ഉള്ളിയേരി : ഒരു കാലത്ത് വിദ്യാഭ്യാസ പുരോഗതി കൈവരിക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ചതിനാല്‍ മുസ്ലിം സമുദായത്തിന്‍റെ എതിര്‍പ്പുകള്‍ വരെ നേരിടേണ്ടി വന്ന ഇസ്ലാഹി പ്രസ്ഥാനം വര്‍ത്തമാനകാലത്ത് വിദ്യാഭ്യാസ ചൂഷണത്തിനെതിരെ പ്രവര്‍ത്തിക്കേണ്ട അവസ്ഥയാണ് സംജാതമായതെന്നു കെ എന്‍ എം സംസ്ഥാന സെക്രട്ടറി ടി അബൂബക്കര്‍ ഫാറൂഖി പറഞ്ഞു. SSLC, പ്ലസ് 2, CIER പരീക്ഷകളില്‍ KNM പ്രവര്‍ത്തകരുടെ മക്കള്‍ക്ക് അവാര്‍ഡ് വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ : പി കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു.
Tags :
KNM
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം