സുല്‍ത്താന്‍ ബത്തേരി: മുജാഹിദ് പ്രസ്ഥാനത്തിന്‍റെ ശക്തനായ വകതാവും കെ.എന്‍.എം. വൈസ് പ്രസിഡന്റും ആയിരുന്ന പി.സി. അഹമ്മദ് ഹാജി (82) നിര്യാതനായി. മുതിര്‍ന്ന മുസ്‌ലിം ലീഗ് നേതാവും മൂന്ന് പതിറ്റാണ്ട് സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്നു അദ്ദേഹം. കോഴിക്കോട് മിംസ് ആശുപത്രിയില്‍ ഇന്ന് (2011 ജൂണ്‍ 29) രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം.അല്ലാഹു അദ്ദേഹത്തിന് മഗ്ഫിറത്തും മര്‍ഹമത്തും പ്രധാനം ചെയ്യുമാറാവട്ടെ.
ഖദീജയാണ് ഭാര്യ. മക്കള്‍: ഫൈസല്‍ (ആയിഷ ടെക്‌സ്റ്റൈല്‍സ്), താഹിര്‍ (തായി ഗ്രൂപ്പ് എം.ഡി), ഡോ.അന്‍വര്‍ (ജെ.ഡി.ടി ഇസ്‌ലാം സെക്രട്ടറി, ഇക്ര ഹോസ്പിറ്റല്‍ ചെയര്‍മാന്‍), ഫൗസിയ. മരുമക്കള്‍: ഫൗസിയ, സക്കീന, അഫ്‌സറ, നെല്ലിക്കുന്ന് മുഹമ്മദ്. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയപ്രവര്‍ത്തന രംഗത്തെത്തിയ പി.സി.അഹമ്മദ് മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി, വൈസ് പ്രസിഡന്റ്, എം.ഇ.എസ് വയനാട് ജില്ലാ പ്രസിഡന്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം