കൌണ്‍സില്‍ KNM സംസ്ഥാന സെക്രട്ടറി പി ടി വീരാന്‍കുട്ടി സുല്ലമി ഉദ്ഘാടനം ചെയ്യും. കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാണ്ടിംഗ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ ഉഷാ ദേവി ടീച്ചര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. KNM പഞ്ചായത്ത്, ഡിവിഷന്‍ പ്രസിടന്റ്റ് സെക്രട്ടറിമാര്‍, ജില്ലാ കൌണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കണമെന്നു ജില്ലാ പ്രസിടന്റ്റ് സി മരാക്കുട്ടി അറിയിച്ചു.
Saturday, June 18, 2011
KNM കോഴിക്കോട് സൌത്ത് ജില്ലാ കൌണ്‍സിലും അവാര്‍ഡ് വിതരണവും 19ന്
കോഴിക്കോട് : കെ എന്‍ എം സൌത്ത് ജില്ലാ കൌണ്‍സിലും അവാര്‍ഡ് വിതരണവും 2011 ജൂണ്‍ 19 ഞായറാഴ്ച ഉച്ചക്ക് 2.30ന് മര്‍കസുദഅ'വയില്‍ നടക്കും. CIER പരീക്ഷയില്‍ ജില്ലയില്‍ നിന്നും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കും പ്രതിഭാ അവാര്‍ഡ് നേടിയ വിദ്യാര്‍ഥികള്‍ക്കും അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
Tags :
KNM
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം