ഡോ. മഹ്‌റൂഫ് രാജ്, പി എം എ ഗഫൂര്‍, മന്‍സൂര്‍ ഒതായി ക്ലാസ്സെടുത്തു. സി എം സുബൈര്‍ മദനി, ഫൈസല്‍ നന്മണ്ട, പി സി അബ്‌ദുര്‍റഹ്‌മാന്‍, എം അബ്‌ദുര്‍റശീദ്, പി ടി അബ്‌ദുല്‍മജീദ്, കെ കെ മുഹമ്മദ് പ്രസംഗിച്ചു.
Thursday, June 02, 2011
പോസ്റ്റ് മാരിറ്റല്‍ കൗണ്‍സലിംഗ് ക്യാമ്പ് നടത്തി
കുന്ദമംഗലം: ആശ ചാരിറ്റബ്‌ള്‍ ആന്റ് എഡ്യൂക്കേഷണല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കുന്ദമംഗലം സലഫി സെന്ററില്‍ വിവാഹാനന്തര കൗണ്‍സലിംഗ് നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് കിളിമുണ്ട ഉദ്‌ഘാടനംചെയ്‌തു. കെ എന്‍ എം ജില്ല സെക്രട്ടറി സി മരക്കാരുട്ടി അധ്യക്ഷതവഹിച്ചു.
Tags :
K N M
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം