Sunday, June 19, 2011
മുഴുവന്‍ കയ്യേറ്റഭൂമിയും തിരിച്ചു പിടിക്കണം : KNM
കണ്ണൂര്‍ : സംസ്ഥാനത്ത് അനധികൃതമായി കയ്യേറി കൈവശം വച്ചിരിക്കുന്ന മുഴുവന്‍ കയ്യേറ്റഭൂമിയും തിരിച്ചുപിടിക്കണമെന്നു KNM ,ISM ജില്ലാ സംയുക്ത സെക്രട്ടറിയേറ്റ് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേരളത്തില്‍ വളര്‍ന്നു വരുന്ന ഭൂമാഫിയകള്‍ക്കെതിരെ സമഗ്രമായ നിയമനിര്‍മ്മാണം നടത്തി സര്‍ക്കാരിന്‍റെ അന്യാധീനപ്പെട്ട ഭൂമികള്‍ തിരിച്ചുപിടിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
Tags :
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം