Sunday, June 26, 2011

ISM പരിസ്ഥിതിചര്‍ച്ച സമാപിച്ചു




കോഴിക്കോട്
: 'ജൈവ സുരക്ഷ ജീവിത സുരക്ഷ' എന്ന വിഷയത്തില്‍ ഐ.എസ്.എം. സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു.

'ഒരു വീട് ഒരു അടുക്കളത്തോട്ടം' പദ്ധതി പ്രൊഫ. ശോഭീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം. സംസ്ഥാന പ്രസിഡന്റ് മുജീബുര്‍ റഹ്മാന്‍ കിനാലൂര്‍ അധ്യക്ഷത വഹിച്ചു. ഡോ. ജമാലുദ്ദീന്‍ ഫറൂഖി, ഖദീജ നര്‍ഗീസ്, കെ.വി. ശിവപ്രസാദ് എന്നിവര്‍ സംസാരിച്ചു.

1 വായനക്കാരുടെ പ്രതികരണങ്ങൾ :

Unknown Wednesday, June 29, 2011

ഈ പരിപാടിക്കെങ്കിലും ഫ്ലക്സ് ഒഴിവാക്കിയല്ലോ .

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...